lok sabha elections 2019 aidmk not inclined to ally with bjp
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഡിഎംകെ ഒറ്റക്ക് മത്സരിച്ചേക്കും. സഖ്യത്തിനായി ബിജെപി ദീര്‍ഘകാലമായി ശ്രമം നടത്തുകയാണെങ്കിലും ബിജെപി സഖ്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എഐഎഡിഎംകെ ഒറ്റക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്.